ഇനി മൂത്രം വേണ്ട, ഉമീനീരുപയോഗിച്ച് ഗര്‍ഭധാരണം മനസിലാക്കാം..! 5-10 മിനുറ്റില്‍ ഫലം അറിയും; എവിടെയിരുന്നും പരിശോധിക്കാം
സ്വന്തം ലേഖകൻ സാധാരണഗതിയില്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്നറിയുവാൻ മൂത്ര പരിശോധനയാണ് നടത്താറ്. ഇതിനുള്ള കിറ്റ് ഇന്ന് മെഡിക്കല്‍ സ്റ്റോറുകളിലെല്ലാം ലഭ്യമാണ്. പണ്ടത്തെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഈ രീതി തന്നെ ഏറെ സൗകര്യപ്രദമാണ്. എന്നാല്‍ ഇതിനെക്കാളും സൗകര്യപ്രദമായൊരു പരിശോധനാരീതി ലോകത്തിന് പരിചയപ്പെടുത്തുകയാണ് […]