video
play-sharp-fill

സഹോദരന്റെ മൃതദേഹത്തിനടുത്ത് നിൽക്കാൻ ഭാര്യയും മക്കളും അനുവദിച്ചില്ല ; യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി സഹോദരി : പൊഴിയൂർ സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. മാർച്ച് ആറിന് രാത്രി മരിച്ച തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂർ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയിൽ നിന്നെടുത്ത് […]