കോവിഡ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും ; ലോകത്ത് 150 ലക്ഷത്തോളം പേർ പട്ടിണിയിലാകും : മുന്നറിയിപ്പുമായി ലോകബാങ്ക്
സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തിലുടെ നീളം വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയിലും പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ് സൂചന. […]