video
play-sharp-fill

കൊറോണയ്ക്ക് പിന്നാലെ ലോകത്ത് ക്ഷാമവും പൊട്ടിപ്പുറപ്പെടും : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ലോകത്ത് ക്ഷാമങ്ങള്‍ സൃഷ്ടടിക്കുമെന്ന് ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിരിക്കുന്നത് പോലെ ലോകത്ത് ക്ഷാമങ്ങള്‍ ഉണ്ടാകും. […]

സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പട്ടിണിയും ; ഇന്ത്യയിൽ പട്ടിണി പെരുകുന്നതിന്റെ റിപ്പോർട്ടുകളുമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നൽകി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) റിപ്പോർട്ട്. നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോൾ ഉപഭോക്തൃ ചെലവ്. ഒരാൾ പ്രതിമാസം ചെലവഴിക്കുന്ന തുകയിൽ […]