തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 86 ആധാർ കാർഡുകൾ ; പോസ്റ്റ്മാന്റെ വീട് പരിശോധനയിൽ കണ്ടെത്തിയത് വിതരണം ചെയ്യാത്ത ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ
സ്വന്തം ലേഖകൻ പരപ്പനങ്ങാടി : 86 ആധാർ കാർഡുകൾ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് ആധാർ കാർഡുകൾ കണ്ടെത്തിയത്. കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോൾ ആധാർ കാർഡുകളുടെ പോസ്റ്റൽ […]