പോസ്റ്റ് ഓഫീസിൽ ലക്ഷങ്ങളുടെ നിക്ഷേപ തിരിമറി..! 21 ലക്ഷം ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടത്തിയ പോസ്റ്റ് മാസ്റ്റർ പിടിയിൽ
സ്വന്തം ലേഖകൻ ആലപ്പുഴ: മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസിൽ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേക്കും അഞ്ചു വർഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 15–ാം വാർഡിൽ പാമ്പുംതറയിൽ വീട്ടിൽ […]