video
play-sharp-fill

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 5ലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശി ജീവനൊടുക്കി

സ്വന്തം ലേഖകന്‍ തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ ഗൃഹനാഥന്‍ ജീവനൊടുക്കി. അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം കൊക്കാട്ടുചിറ മുരുകഭവനില്‍ കെ. വിജയകുമാറാണ് (58) പുളിക്കീഴ് പാലത്തില്‍ നിന്ന് പമ്പാനദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരിയുടെ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടാനും ആസ്തികള്‍ കണ്ടുകെട്ടാനും ജില്ലാ കളക്ടറുടെ ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ ജില്ലയിലെ പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ മുഴുവൻ അടച്ച് പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ അടച്ചു പൂട്ടാനാണ് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവിട്ടത്. സംസ്ഥാനത്ത് ആദ്യമായി പോപ്പുലർ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം ; നടപടി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന്

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ നീക്കം. പോപ്പുലർ ഫീനാൻസിൽ നിക്ഷേപം നടത്തിയിരുന്ന നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനായാണ് സർക്കാർ ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്. കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനോ വിൽക്കുന്നതിനോ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ റിയ ആൻ തോമസ് പിടിയിലായത് നിലമ്പൂരിൽ നിന്നും ; കേസ് അന്വേഷണത്തിനായി സി.ബി.ഐ എത്തുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും മക്കളും പിടിയിലായത് കൂടത്തായി ഹീറോ കെ.ജി സൈമണിന്റെ ഇടപെടലിലൂടെ ; കേസിൽ നിർണ്ണായകമായത് എല്ലാ പരാതികളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് അന്വേഷണ സംഘത്തിന്റെ പിടിയിൽ. നിലമ്പൂരിൽ നിന്നുമാണ് കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം റിയയെ അറസ്റ്റ് ചെയ്തത്. കേസിൽ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : ഒരോ പരാതിയിലും പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി ; കേസിൽ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ ഉത്തരവിനും സ്റ്റേ

സ്വന്തം ലേഖകൻ കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ. ഇതിന് പുറമെ പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം എന്നും കേസ് സി ബി […]