അച്ഛൻ വീട്ടിലെത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും : പൂജാരയോട് മകൾ അതിഥി പറയുന്നതിങ്ങനെ
സ്വന്തം ലേഖകൻ കൊച്ചി :ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ക്ഷമയുടെ മൂർത്തിഭാവമായിരുന്നു പൂജാര. തന്റെ വീട്ടിലെ എല്ലാവരും ഏറെ വേദനയോടെയാണ് ഈ മത്സരം കണ്ടതെന്ന് പൂജാര പറയുന്നു. എന്റെ ശരീരത്തിൽ പന്ത് തട്ടി വേദനയാൽ പുളയമ്പോൾ മകളുടെ കണ്ണുകൾ ഭാര്യ പൊത്തിപിടിക്കുകയായിരുന്നു എന്ന് പൂജാര […]