പൂജാ ബമ്പർ നറുക്കെടുപ്പ്; പത്ത് കോടിയുടെ ഭാഗ്യവാൻ ഗുരുവായൂരിൽ?. JC 110398 എന്ന നമ്പറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റ് (R 6935) വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.നാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റ് (R 6935) വിട്ട ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു. JC 110398 എന്ന നമ്പറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റാണ് (R 6935) ടിക്കറ്റ് വിൽപ്പന നടത്തിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാരാണോ […]