കായംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകത്തിൽ കലാശിച്ചത് ഉത്സവത്തിനിടയുണ്ടായ തർക്കം : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തൻ ചന്ത, കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യു(16) ആണ് കൊല്ലപ്പെട്ടത്. വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യൂ. സംഭവത്തിൽ രണ്ട് പേരെ പൊലീസ് […]