video
play-sharp-fill

‘പ്രശ്നം ജലപീരങ്കിയുടേതോ നിലവാരമില്ലാത്ത ടാറിങ്ങിൻ്റെതോ’; പൊലീസ് തിരിച്ചു ചോദിക്കുന്നു: ഇത്തിരി ശക്തിയിൽ വെള്ളം വന്നാൽ തെറിക്കുന്ന ടാറിങ് എന്തു തരം ടാറിങ്ങാന്നേ?

സ്വന്തം ലേഖകൻ കോട്ടയം: സാധാരണ സമരം നടക്കുമ്പോൾ ലാത്തിച്ചാർജ് ഒഴിവാക്കി പ്രതിഷേധക്കാരെ എളുപ്പത്തിൽ പിരിച്ചുവിടാനാണ് പൊലീസ് വരുൺ എന്ന ജലപീരങ്കി ഉപയോഗിക്കുന്നത്. സമരക്കാർ പിരിഞ്ഞു പോയില്ലെങ്കിൽ പിന്നാലെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും വരും. എന്നൽ വെള്ളത്തിനു കരം കൂടിയാലും സമരക്കാർ വയലന്റാവാൻ […]