തെരഞ്ഞെടുപ്പ് കഴിഞ്ഞു, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ മടക്കികൊണ്ടുവരാന്‍ മാത്രം നടപടിയായില്ല; കോവിഡ് രൂക്ഷമായതോടെ കുടുംബവും കുട്ടികളേയും വരെ കാണാനാകാതെ പോലിസ് ഉദ്യോഗസ്ഥർ നാലും അഞ്ചും ജില്ലകൾക്കപ്പുറത്ത് പണിയെടുക്കുന്നു
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു. രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ ഇതുവരെയും നടപടിയായില്ല. എസ്.ഐ. റാങ്ക് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെയാണ് […]