video
play-sharp-fill

പൊലീസ് സ്റ്റേഷനിലെ സിസിടിവി തല്ലിതകർത്ത്, വാഹനങ്ങൾക്ക് തീയിട്ട രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് അന്ധം വിട്ട് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: പൊലീസ് സ്റ്റേഷനിലെ സിസിടിവി തകർത്ത് വാഹനങ്ങൾക്ക് തീയിട്ട യുവാക്കൾ പിടിയിൽ, അക്രമം നടത്തിയതിൻ്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്.   ശാസ്താംകോട്ട മനക്കര ഡിബികോളജിന് സമീപം ഷീലാഭവനത്ത് അജിത്(22),രാജഗിരി പുത്തന്‍വീട്ടില്‍ സ്റ്റെറിന്‍(21)എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുലര്‍ച്ചെ […]