പിച്ച ചട്ടിയിലും കൈയ്യിട്ടുവാരി ആലപ്പുഴ പൊലീസ്; 52 രൂപയുടെ റേഷൻ വാങ്ങാൻ പോയ കൂലിപ്പണിക്കാരന് 250 രൂപയുടെ പെറ്റി
സ്വന്തം ലേഖകൻ ആലപ്പുഴ: കൊവിഡിൻ്റെ മറവിൽ പിച്ചചട്ടിയിലും കൈയിട്ടുവാരി പൊലീസ്. 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് ആലപ്പുഴ പോലീസിന്റെ വക 250 രൂപയുടെ ഫൈൻ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പോലീസിന്റെ വക പിച്ച […]