video
play-sharp-fill

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ ഹാഷിഷുമായി യുവതി പിടിയില്‍ ; പിടിയിലായത് ഹാഷിഷ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താനുളള ശ്രമത്തിനിടയില്‍ : യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.21 കിലോഗ്രാം ഹാഷിഷുമായി യുവതി പിടിയില്‍. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ രാമിയെ(33)യാണ് കസ്റ്റംസ് പിടികൂടിയത്. യുവതിയില്‍ നിന്നും ഒരു കോടി രൂപയുടെ ഹാഷിഷാണ് പിടികൂടിയത്. അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടക്കുന്നതിനിടയില്‍ ദേഹ […]