സല്യൂട്ടിന് പവർ പോരാ ; ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ 20 പൊലീസുകാരെ എംഎസ്.പിയിലേക്ക് വീണ്ടും പരിശീലനത്തിനയച്ച് എ.ഡി.ജി.പി
സ്വന്തം ലേഖകൻ തിരുവനന്തപുരം: എ.ഡി.ജി.പിക്ക് സല്യൂട്ട് നൽകുന്നതിൽ വീഴ്ച വരുത്തിയ 20 പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും പരിശീലനത്തിനയച്ചെന്ന് ആരോപണം. തിരുവനന്തപുരം സിറ്റി പൊലീസിലെ സ്‌ട്രൈക്കർ ഫോഴ്‌സിലുള്ള 20 പൊലീസുകാരെയാണ് പരിശീലനത്തിനയച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. […]