പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതി; പെൻഷൻ പ്രായം പിന്നിട്ടവർക്കും നിയമനം; എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില; താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്നു
തൃശ്ശൂർ :എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില.പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതിയെന്ന് ആരോപണം. പെൻഷൻ പ്രായം പിന്നിട്ടവർക്കും വിവിധ തസ്തികളിൽ നിയമനം നൽകിയതായി കണ്ടെത്തി. താൽക്കാലിക നിയമനം ലഭിച്ചവരിൽ ആറ് പേർ 60 […]