പാലിലും വിഷം ??? ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി; റെയ്ഡ് മന്ത്രിയുടെ നിർദ്ദേശപ്രകാരം . പിടിച്ചത് തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് കൊണ്ടുവന്ന പാല്‍.
സ്വന്തം ലേഖകൻ കൊല്ലം : കുഴിമന്തി വിവാദം കെട്ടടങ്ങുന്നതിനു മുൻപേ വിഷം കലർത്തിയ പാൽ പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് പിടികൂടിയത്. ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്. ക്ഷീരവകുപ്പ് […]