video
play-sharp-fill

‘പോക്‌സോ 99 ‘ ടൈറ്റിൽ പ്രകാശിതമായി

അജയ് തുണ്ടത്തിൽ തിരുവനന്തപുരം : മുത്തശ്ശി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ പോറ്റി നിർമ്മിച്ച് ഡോ. മനു സി കണ്ണൂർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പോക്‌സോ 99 ‘ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച്, കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി […]