video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ. 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി അമൽ കെ.നാരായണനാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി 43 […]

അമ്പലത്തിൽ തൊഴാൻ വന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ക്ഷേത്ര പൂജാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പലത്തിൽ തൊഴാൻ വന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഈഞ്ചക്കൽ സുഭാഷ് നഗറിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴാൻ വന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായത്. സുഭാഷ് നഗർ സ്വദേശി മണി പോറ്റി […]

നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത് വർഷം കഠിനതടവും 25000 രൂപ പിഴയും

സ്വന്തം ലേഖകൻ കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത് വർഷം കഠിന തടവും 25,000 രൂപ പിഴയും. കാസർകോട് ചുള്ളിക്കര ജി.എൽ.പി സ്‌കൂൾ അധ്യാപകൻ പി രാജൻ നായരാണ് ശിക്ഷക്ക് വിധേയനായിരിക്കുന്നത്. കാസർകോട് പോക്‌സോ കോടതി ജഡ്ജി […]

സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകി മയക്കിയ ശേഷം പീഡനം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ താമരശ്ശേരി: സിഗരറ്റിൽ കഞ്ചാവ് നിറച്ച് നൽകിയ ശേഷം പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് പത്തൊമ്പതുകാരൻ പൊലീസ് പിടിയിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്‌റഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അഷ്‌റഫിനെ പതിനാല് ദിവസത്തേക്ക് […]

നാല് പെൺമക്കളെ വർഷങ്ങളോളം പീഡിപ്പിച്ചു ; പിതാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം:  നാല് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. […]

ഗോപികയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തിയത് പലദിവസങ്ങളിലെ ലൈംഗിക പീഡനത്തിന് ശേഷം : സഫറിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി.എ ആളൂർ

സ്വന്തം ലേഖകൻ തൃശൂർ: വിദ്യാർത്ഥിനിയായ ഗോപിയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തും മുൻപ് പലദിവസങ്ങളിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതി സഫറിന്റെ വെളിപ്പെടുത്തൽ. കൊച്ചി സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സഫറിനെതിരെയുള്ള കേസിൽ പോക്‌സോ വകുപ്പുകൾ കൂടി […]

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും

സ്വന്തം ലേഖകൻ പേരൂർക്കട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ പൊലീസുകാരന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും. നേമം സ്വദേശിയും തിരുവനന്തപുരം എസ.്എ.പി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിളുമായ ബാഹുലേയനാണ് ശിക്ഷ. […]

സ്‌കൂൾ ഓഫീസ് റൂം വൃത്തിയാക്കാൻ നേരെത്തെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം രാവിലെ എത്തുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിക്കും ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖകൻ കാസർകോട് : ഓഫീസ് റൂം വൃത്തിയാക്കാൻ രാവിലെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം സകൂളിൽ രാവിലെയെത്തുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്യൂൺ അറസ്റ്റിലായി. കാസർഗോഡ് ഒരു സർക്കാർ സ്‌കൂൾ അറ്റൻഡറായ […]

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകന്‍ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കുളത്തൂര്‍: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മണ്‍വിള പാങ്ങപ്പാറ പാണന്‍വിള സ്വദേശി ടി.ആര്‍. അനില്‍കുമാറിനെയാണ് (48) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂര്‍ ജംഗ്‌ഷന് സമീപത്തെ സ്വകാര്യ ടൂട്ടോറിയല്‍ […]

പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ച വെച്ചു ; അമ്മ അറസ്റ്റിൽ

  സ്വന്തം ലേഖകൻ മഞ്ചേരി: പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത സ്വന്തം പെൺമക്കളെ കാമുകന് കാഴ്ച വെച്ച അമ്മ അറസ്റ്റിൽ. ഇന്നലെ തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കൽ […]