പ്ലസ് ടു ഫലം പിൻവലിച്ചെന്ന വ്യാജവാർത്ത: ബി ജെ പി നേതാവ് നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവും..!! പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് ടു ഫലം പിൻവലിച്ചെന്ന് യൂട്യൂബിൽ പോസ്റ്റിട്ട യൂട്യൂബർ ചെയ്തത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവൻ കുട്ടി. ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നതാണോയെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി […]