video
play-sharp-fill

പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷ ഒരേ ദിവസങ്ങളില്‍ നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്,മോഡല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത് ഈ മാസം 27ന്

സ്വന്തം ലേഖകൻ കോഴിക്കോട്: പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷ ഒരേ ദിവസങ്ങളില്‍ നടത്തുന്നതിനെതിരെ അധ്യാപകര്‍. ഈ മാസം 27 നാണ് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച്‌ 2ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇക്കണോമിക്‌സ് […]