video
play-sharp-fill

ബസ് കാത്തുനിന്ന പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ആക്രമണം ; കാറിൽ രക്ഷപ്പെടുന്നതിനിടെ മുന്നിലുണ്ടായിരുന്ന അഞ്ചോളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; ഒടുവിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചപ്പോൾ പരാതിയില്ലന്ന് പെൺകുട്ടി…!

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ യുവാവിൻ്റെ ആക്രമണം. ആനാവൂർ സ്വദേശിയായ 20 വയസുകാരനാണ് പ്ലസ് വൺ വിദ്യാർഥിനിയെ മർദിച്ചത്. പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് […]