video
play-sharp-fill

ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂൺ രണ്ടു മുതൽ ഒൻപത് വരെ അപേക്ഷിക്കാം..! ജൂൺ 19ന് ആദ്യ അലോട്ട്മെന്റ്; പ്ലസ് വൺ ക്ലാസ്സുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടു മുതൽ ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 13നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി […]