‘കൊച്ചി പഴയ കൊച്ചിയല്ല മമ്മൂക്കാ; DYFI യും കപ്പിത്താനുമുണ്ടായിട്ടും നോ രക്ഷ; വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്ലി ഔട്ട് ‘; പരിഹാസവുമായി അബ്ദു റബ്ബ്
സ്വന്തം ലേഖകൻ കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിൽ പടർന്ന വിഷപ്പുകയിൽ ആശങ്ക പങ്കുവെച്ച നടൻ മമ്മൂട്ടിക്ക് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്.കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞ അബ്ദു റബ്ബ്, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു. അബ്ദു റബ്ബിന്റെ […]