വെറും നാല് സീറ്റിൽ മാത്രം മത്സരിച്ച ജോസഫ് ഗ്രൂപ്പ് ഇക്കുറി ആവശ്യപ്പെട്ടത് 15 സീറ്റുകൾ ; എട്ട് സീറ്റിൽ കൂടുതൽ കൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാക്കൾ ; അടിത്തറ തകരാതിരിക്കാൻ ലീഗ് ആവശ്യപ്പെടുന്നത് 30 സീറ്റുകൾ : തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുമ്പോൾ
സ്വന്തം ലേഖകൻ തൊടുപുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി മുന്നണി വിട്ടു പോയിട്ടും അതിന്റെ ആനുകൂല്യം കിട്ടില്ലെന്ന തിരിച്ചറിവിലാണ് കോൺഗ്രസുകാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിജെ ജോസഫും കെ എം മാണിയും […]