പിറ്റ്‍ബുള്ളിൻ്റെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പിറ്റ്ബുള്ളിനെ സ്ത്രീ വീട്ടിലേക്ക് കൂട്ടിയത് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്
സ്വന്തം ലേഖകൻ ലോകത്ത് ഏറ്റവും അപകടകാരിയായ നായക്കളിൽ ഒന്നാണ് പിറ്റ്ബുൾ. ഇവയുടെ അക്രമണത്തില്‍ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന അനേകം വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പൊൾ സ്പെയിനിലെ ഒരു സ്ത്രീക്ക് പിറ്റ്ബുള്ളിന്റെ അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാർത്തയാണ് […]