നെഞ്ചിനുള്ളില്‍ ടി.പി, സഗൗരവം രമ; അഡ്വ. എ. രാജ ആകിയ നാന്‍…; 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിക്കുമ്പോള്‍ പ്രതിപക്ഷത്തെ ഇക്കുറി നയിക്കുന്നത് രമേശ് ചെന്നത്തലയ്ക്കു പകരം വി.ഡി സതീശനാണ്. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 […]