ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കോണ്ടെസ്റ്റ്; പാലക്കാട് സ്വദേശിയായ ഐശ്വര്യക്ക് മൂന്നാം സ്ഥാനം; അഭിമാന നേട്ടം കരസ്ഥമാക്കിയത് സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി
സ്വന്തം ലേഖകന്‍ പാലക്കാട്: ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കണ്ടെസ്റ്റില്‍ പാലക്കാട് സ്വദേശിനി ഐശ്വര്യക്ക് മൂന്നാം സ്ഥാനം. സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കണ്ടെസ്റ്റില്‍ സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നാലാം വര്‍ഷ […]