video
play-sharp-fill

വളർത്തുനായയുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവം ; ശസ്ത്രക്രിയ പൂർത്തിയായി; കണ്ണ് ചൂഴ്ന്നെടുത്തത് തീയിൽപഴുപ്പിച്ച കമ്പി കൊണ്ട് ; പ്രതികൾ എന്ന് സംശയിക്കുന്ന ഒരു സംഘം പോലീസിന്റെ നിരീക്ഷണത്തിൽ

പാലക്കാട്: പട്ടാമ്പി മുതുതലയിൽ കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട വളർത്തു നായയുടെ  ശസ്ത്രക്രിയ പൂർത്തിയായി. മണ്ണുത്തി വെറ്ററിനറി  ആശുപത്രിയിൽവെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. തീയിൽ പഴുപ്പിച്ച കമ്പി ഉപയോഗിച്ച് നായയുടെ കണ്ണ് ചൂഴ്ന്നെടുത്തതായിരിക്കാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഐ.പി.സി വകുപ്പുകളും പ്രിവൻഷൻ […]

വളർത്തുമൃഗങ്ങൾ മറ്റുള്ളവരെ ആക്രമിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ ; രജിസ്ട്രേഷനും നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപ പിഴ

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കാൻ നിർദ്ദേശം. 2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വളർത്തുമൃഗ ഉടമ അവസാന […]