ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി പെരിയ ടൗണിൽ നിർമിക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റ് തകർന്നു വീണ സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കൂടി തന്നെ പാലത്തിന്റെ കോൺക്രീറ്റ് പണി ആരംഭിച്ചിരുന്നു. രാത്രി […]