പെരിയ ഇരട്ടക്കൊലപാതക കേസ് ; എറണാകുളം സിബിഐ കോടതിയിൽ വിചാരണ ഇന്ന് ; കേസില്‍ സിപിഐഎം നേതാക്കളും മുൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികൾ ; 270 സാക്ഷികൾ
സ്വന്തം ലേഖകൻ കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കളുടെ ഇരട്ടക്കൊലപാതക കേസിൽ വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ […]