റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കേണ്ട ; ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ
സ്വന്തം ലേഖകൻ കണ്ണൂർ: റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കാതെ തൊഴിലെടുക്കാം. ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ ജീവനക്കാർക്ക് നൽകാൻ തീരുമാനം. റെയിൽവേ വനിതാ ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ദിനംപ്രതി ഏറി വരികെയാണ്. ഈ സാഹചര്യത്തിൽ വനിതാ ജീവനക്കാർക്ക് കുരുമുളക് […]