video
play-sharp-fill

കുട്ടികളുടെ അശ്ലീല വീഡിയോ കാണരുത്, പ്രചരിപ്പിക്കരുത്, തിരയരുത്; ഓപ്പറേഷന്‍ പി-ഹണ്ടുമായി പോലീസ് പിന്നാലെയുണ്ട്; സംസ്ഥാന വ്യാപകമായി പോലീസ് മിന്നല്‍ പരിശോധന നടത്തിയത് ഞായറാഴ്ച വെളുപ്പിനെ; പിടിയിലായത് നിരവധിപേര്‍

സ്വന്തം ലേഖകന്‍ കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ പി- ഹണ്ടുമായി കേരളാ പോലീസ്. കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ (പെഡോഫൈലുകള്‍) കണ്ടെത്തി, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല […]