play-sharp-fill

ശ്രീനിഷ് നിന്നെ ഞാൻ സ്‌നേഹിക്കുന്നു, ദൈവാനുഗ്രഹം നിറഞ്ഞ ഒരു കാര്യം ഇന്ന് അവനിലൂടെ എന്റെയുള്ളിൽ വളരുന്നു : കുഞ്ഞ് അതിഥി വരുന്ന വിവരം ആരാധകരുമായി പങ്കുവെച്ച് പേളി മാണി

സ്വന്തം ലേഖകൻ കൊച്ചി : അവതാരകയായും അഭിനയത്രിയായും മത്സരാർത്ഥിയായും ഒക്കെ തിളങ്ങി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ആളാണ് പേളി മാണി. ബിഗ് ബോസിൽ വന്നതിന് ശേഷമാണ് പേളിമാണിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറെ സുപ്രാധന കാര്യം ആരാധകരോട് പങ്കുവെച്ച് പേളിയും ശ്രീനിയും എത്തിയിരിക്കുകയാണ്. തങ്ങൾക്കൊപ്പം ഒരു പുതിയ അതിഥിയെത്തുന്ന വിവരമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് വർഷം മുൻപ് ഈ ദിവസമാണ് ഞങ്ങൾ പ്രപ്പോസ് ചെയ്തത്. ദൈവനുഗ്രഹം നിറഞ്ഞൊരു കാര്യം ഇന്ന് അവനിലൂടെ എന്റെയുള്ളിൽ വളരുന്നു. ശ്രീനിഷ് നിന്നെ ഞാൻ […]