video
play-sharp-fill

അടുക്കള കൈകാര്യം ചെയ്യാൻ ഭയം ; ഊട്ടുപുരയിൽ കാവലിരിക്കേണ്ടി വന്നു ; കലോത്സവങ്ങളിൽ പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം. കോഴിക്കോടുണ്ടായ സംഭവങ്ങൾ തന്നെ അസ്വസ്ഥനാക്കിയെന്നും അടുക്കളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആശങ്കയുണ്ടെന്നും പഴയിടം പറഞ്ഞു. നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ […]