പയ്യോളിയിൽ കുളിക്കാൻ കടലിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു ; മരണം സംഭവിച്ചത് കുഴഞ്ഞ് വീണ് തിരയിൽപ്പെട്ട്
സ്വന്തം ലേഖകൻ പയ്യോളി : കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു സുഹൃത്തുക്കളോടൊപ്പം കടലിലിറങ്ങിയ പയ്യോളി അയനിക്കാട് വലിയ പറമ്പത്ത് ദേവ രാജന്റെയും ഷിബിലയുടേയും മകന്‍ ആദിത്യനാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. കൂട്ടുകാരൊടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ ആദിത്യന്‍ […]