പത്തനംതിട്ട പൂഴിക്കാട് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് മുളക്കുഴ സ്വദേശിനി; കൊലപാതകം സംശയരോഗത്തെ തുടർന്ന് ; പ്രതി ഒളിവിൽ
സ്വന്തം ലേഖകൻ പത്തനംതിട്ട : പത്തനംതിട്ട പൂഴിക്കാട് യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത (42) ആണ് മരിച്ചത്. ഇവരുടെ കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് സജിതയെ തലയ്ക്കടിച്ച് കൊന്നത്. ഇന്നലെ അർദ്ധരാത്രിയിലാണ് സജിതയെ ഷൈജു […]