തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’..! ചുവരിൽ കുറിപ്പ് എഴുതിയശേഷം ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍..! ഞെട്ടലിൽ സഹപ്രവർത്തകർ; മരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് […]