രാജ്യദ്രോഹകുറ്റം ; പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ
സ്വന്തം ലേഖകൻ ലാഹോർ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹകുറ്റം ചുമത്തി പെഷവാറിലെ കോടതിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2007ൽ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. അന്ന് […]