ഭാവന മരിച്ചതായി പരാമർശം : നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്നും രാജിവെച്ചു
സ്വന്തം ലേഖകൻ കൊച്ചി : ഒരിടവേളയ്ക്ക് ശേഷം താര സംഘടനയായ അമ്മയിൽ ഭിന്നിപ്പ് മുറുകുന്നു. ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശത്തെ തുടർന്നാണ് പാർവതി തന്റെ രാജി അറിയിച്ചത്. പാർവതി തിരുവോത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം 2018 ൽ എന്റെ സുഹൃത്തുക്കൾ […]