ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് നിർദേശം ; പട്ടാപ്പകൽ എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
സ്വന്തം ലേഖകൻ കായംകുളം : കായംകുളത്ത് എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് നിര്‍ദേശിച്ചതിനാണ് ഭീഷണി. ചേരാവള്ളി എല്‍സി അംഗം അഷ്കര്‍ നമ്പലശേരിയാണ് കായംകുളം എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. മന്ത്രി വി.ശിവന്‍കുട്ടിയുടെ […]