പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികള്‍ പത്രിക സമർപ്പിച്ചതോടെ പ്രചരണത്തിന് ചൂടേറി; വോട്ടെടുപ്പ് 28ന്
സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയതോടെ പ്രചരണത്തിന് ചൂടേറി.എല്‍ഡിഎഫിനുവേണ്ടി സിപിഐയിലെ ജോസ്‌ന അന്ന ജോസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മിനി സാം വര്‍ഗീസും പത്രിക സമർപ്പിച്ചു. ഇരുവരുടേയും കന്നി പോരാട്ടമാണ്. ഇവരെ […]