ഇത് വേറിട്ടൊരു പെൺ ചതിയുടെ കേട്ടുകേഴ്വിയില്ലാത്ത കഥ;പ്രിയപ്പെട്ടവൾ തന്നതിനെ കുടിച്ചു,ഛർദിച്ച് അവശനിലയിലായി, മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ല; കണ്ണു നനയിപ്പിക്കും ഷാരോൺ…ഇത് സമാനതകളില്ലാത്ത ചതിയുടെ കഥ തന്നെയെന്ന് പോലീസും…
പാറശാലയിൽ കഷായത്തിൽ വിഷം കലർത്തി കാമുകി യുവാവിനെ കൊന്ന സംഭവത്തിലെ വെളിപ്പെടുത്തലുകൾ ആരുടെയും കണ്ണുനനയിപ്പിക്കും. ഗ്രീഷ്മ കഷായം നൽകിയിട്ടും അവളിൽ സംശയം തോന്നാതിരിക്കാൻ ഷാരോൺ വീട്ടിൽ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഷാരോൺ ഗ്രീഷ്മയെ അന്തമായി വിശ്വസിച്ചിരുന്നു. പലതവണ അവശനിലയിലായി […]