video
play-sharp-fill

പൊലീസിനോട് അപമര്യാദയായി പെരുമാറിയ വനിതാ മജിസ്‌ട്രേറ്റിനെ ന്യായീകരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര; ന്യായാധിപ, ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ്വ രോഗത്തിന് അടിമ; ഫോണ്‍ സംഭാഷണം പുറത്ത് വിട്ട പൊലീസ്‌കാരനാണ് തെറ്റ്കാരൻ ; എന്നാലും എൻ്റെ ബൈജുവേ ഇമ്മാതിരി ഊളത്തരം വിളിച്ചു പറയാൻ താനേത് റേഷൻ കടയിലേ അരിയാ കഴിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പൊലീസിനോട് അപമര്യാദയായി പെരുമാറിയ വനിതാ മജിസ്‌ട്രേറ്റിനെ ന്യായീകരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. തെറ്റ് പൊലീസിന്റെ ഭാഗത്താണെന്നും ന്യായാധിപ ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമുള്ള ആളാണെന്നും ബൈജു പറയുന്നു. ടിയാറ റോസ് മേരി പഠനകാലത്ത് മോഡലും ഡാന്‍സറുമായിരുന്നു. അതിന്റെ ഫോട്ടോസ് ഇട്ട് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ മജിസ്‌ട്രേറ്റിനെ കുറ്റപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. അവര്‍ തന്റെ രോഗവിവരത്തെ കുറിച്ച് ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴായിരിക്കാം സ്‌റ്റേഷനില്‍ നിന്ന് വിളിച്ചത്. ആ സമയത്തെ മാനസികാവസ്ഥ കാരണമാണ് ദേഷ്യത്തില്‍ പെരുമാറിയത്. അത് അങ്ങനെ കാണാനുള്ള മനുഷ്യത്വം […]