play-sharp-fill

വേളൂർ പാറപ്പാട് ദേവീക്ഷേത്രം തിരുവുത്സവം 2023; ഡോ.സിറിൽമാത്യു കുരിശിങ്കൽ ആദ്യ ഉത്സവഫണ്ട് നൽകി ; പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ വേളൂർ: വേളൂർ പാറപ്പാട് ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ഉത്സവഫണ്ട് ക്ഷേത്രാങ്കണത്തിൽവെച്ച് ഡോ.സിറിൽമാത്യു കുരിശിങ്കൽ ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ്-ന് നൽകിക്കൊണ്ട് ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ നോട്ടീസ് പ്രകാശനം പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയ്ക്ക് നൽകിക്കൊണ്ട് ഉപദേശകസമിതി സെക്രട്ടറി പി കെ ശിവ പ്രസാദ് ഉത്ഘാടനം ചെയ്തു. 2023 മാർച്ച് 18 മുതൽ 25 വരെയാണ് ഈ വർഷത്തെ തിരുവുത്സവം. ക്ഷേത്രാങ്കണത്തിൽവെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി എ.കെ കേശവൻ നമ്പൂതിരി, ഉപദേശക സമിതി ജോ: സെക്രട്ടറി […]