പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം; പോലീസ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു; പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ മടങ്ങി; പ്രഭാത സവാരിക്കിറങ്ങിയവര്‍ കണ്ടത് തുറന്ന് കിടക്കുന്ന പഞ്ചായത്ത് ഓഫീസ്
സ്വന്തം ലേഖകന്‍ കൊല്ലം: പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ ഓഫിസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം. എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫിന് ഭരണം ലഭിച്ച കൊല്ലം പോരുവഴി പഞ്ചായത്തിലാണ് ബിജെപിയുടെ ആരോപണം വിവാദത്തിന് വഴി വച്ചിരിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് പഞ്ചായത്ത് ഓഫിസ് തുറന്ന് കിടക്കുന്നത് കണ്ടത്. […]