video
play-sharp-fill

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പർ ഒക്‌ടോബർ ഒന്നു മുതൽ പ്രവർത്തന രഹിതമാകും

സ്വന്തം ലേഖിക മുംബൈ: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡ് ഒക്‌ടോബർ 1 മുതൽ പ്രവർത്തന രഹിതമാകും.ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്തംബർ 30 വരെയാണ് നിലവിൽ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇത് സംബന്ധമായ നിയമഭേദഗതി പ്രഖ്യാപിച്ചത്. പാൻനമ്പർ […]