video
play-sharp-fill

അയോധ്യ : സുപ്രീം കോടതി വിധി സംയമനത്തോടെ സ്വീകരിക്കണം ; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

  സ്വന്തം ലേഖകൻ മലപ്പുറം: അയോധ്യാകേസിൽ സുപ്രീംകോടതി വിധിയുടെപേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗംവരാതിരിക്കാൻ ജാഗ്രതപുലർത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.കേസിൽ സുപ്രീംകോടതി വിധിവരുമ്പോൾ സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. […]