video
play-sharp-fill

പമ്പാവാലിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ; വളർത്തു നായയെ രക്ഷിച്ചു; പരിശോധനയില്‍ കഴുത്ത്, താടിയെല്ല്, വാരിയെല്ലുകള്‍ എന്നിവിടങ്ങളില്‍ ആഴത്തില്‍ മുറിവുകള്‍

സ്വന്തം ലേഖകൻ കണമല : അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയില്‍ പമ്പാ നദിയിൽ കണ്ടെത്തിയ വളര്‍ത്തുനായയുടെ ജീവന്‍ അടിയന്തര ചികിത്സയിലൂടെ രക്ഷിച്ചു നാട്ടുകാര്‍. വെറ്ററിനറി ഡോക്ടര്‍ സുബിന്‍ അടിയന്തര ചികിത്സ നല്‍കിയാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. നായയെ ആക്രമിച്ച അജ്ഞാത […]